ഉന്നത വിജയം നേടിയ പ്രതിഭകളെ എടശ്ശേരിക്കടവ് എക്‌സാറ്റ് ആദരിച്ചു
ഉന്നത വിജയം നേടിയ പ്രതിഭകളെ എടശ്ശേരിക്കടവ് എക്‌സാറ്റ് ആദരിച്ചു
എടശ്ശേരിക്കടവ് പ്രദേശത്ത് എസ്.എസ്.എൽ.സി, പ്ലസ്‌ടു, എം.ബി.ബി.എസ്, എൽ.എൽ.ബി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ എടശ്ശേരിക്കടവ് എക്‌സാറ്റ് ക്ലബ്ബ് ആദരിച്ചു.
അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സി ഗഫൂർ ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ഹബീബ് റഹ്‌മാൻ.എം.ടി അധ്യക്ഷത വഹിച്ചു.
എറണാകുളം കാക്കനാട് JFCM കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അബ്ദുൽ അഹദ്. ആർ വിശിഷ്ടാതിഥിയായിരുന്നു.
വാർഡ് മെമ്പർ മൈമൂന തടത്തിൽ, ഉമ്മർ ബാബു. കെ. എം, അസീസ്. കെ. വി, അബ്ദുൽ ജബ്ബാർ. ഇ, ഹുസൈൻ ഹുദവി. ഇ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. നവാസ് ഷെരീഫ്. ഇ സ്വാഗതവും, ക്ലബ്ബ് ട്രെഷറർ മാറാടി അസീസ് നന്ദിയും പറഞ്ഞു.
MBBS പരീക്ഷയിൽ ഡിസ്റ്റിംഗ്ഷനോടെ ഉന്നത വിജയം നേടിയ
ഡോ.സിയാദുൽ ജൗഹർ.കെ.വി S/o കെ.വി.അസീസ്,
LLB പരീക്ഷയിൽ ഉന്നത വിജയം നേടിയ അഡ്വ.ദിൽഷാദ് റോഷൻ കെ.എം S/o സിദ്ധീക്ക് മാസ്റ്റർ,
+2 പരീക്ഷയിൽ ഉന്നത വിജയം നേടിയ
സജ്ജാദ്.എം.പി S/o സുലൈമാൻ, ദിയൂഫ്.കെ.എം S/o അബ്ദുസ്സലാം, ഫഹീം.ഇ S/o ഇബ്രാഹിംകുട്ടി
SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ ഹെന നിസ്‌വ.ഇ D/o അബ്ദുൽ മുനീർ, നിദു ഫാത്തിമ.ഇ D/o അബ്ദുൽ ജബ്ബാർ, റന റസിലാൻ.കെ.ഇ D/o അബ്ദുൽ നാസർ, അഹ്ദൽ.ഇ S/o അലി, സ്വാലിഹ ജബീൻ.കെ.ഇ D/o അബ്ദുൽ ബഷീർ, ജെല്ല നിസ്‌വ.എം.ടി D/o അസദുള്ള, ഹുദ.ഇ.എം D/o അബ്ദുൽ ജലീൽ, റിൻഷ ഫാത്തിമ.എം.ടി D/o നസീർ, നിഫ്‌ല ഫാത്തിമ D/o അഷ്‌റഫ്, നജ ഫാത്തിമ. പി. കെ D/o അബ്ദുറഹീം എന്നിവർക്ക് മൊമെന്റോ നൽകി ആദരിച്ചു.
നൗഷാദ്. പി. കെ, സൈഫുദ്ധീൻ. കെ, മഹ്‌റൂഫ്, മുബഷിർ, ജസീൽ.പി.കെ, ഫവാസ്.കെ.എം, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി
