Peruvayal News

Peruvayal News

പുത്തുർമഠം ശാഖ ഐ.എസ്.എം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടവഴി ശുചീകരിച്ചു

പുത്തുർമഠം ശാഖ ഐ.എസ്.എം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
 നടവഴി ശുചീകരിച്ചു


പുത്തുർമഠം ശാഖ ഐ.എസ്.എം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
 നടവഴി ശുചീകരിച്ചു

ഐ.എസ്.എം നടവഴി ശുചീകരിച്ചു
പെരുമണ്ണ: 
 പുത്തുർമഠം ശാഖ ഐ.എസ്.എം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാണിക്കര - നെച്ചിയിൽ നടവഴി വ്യത്തിയാക്കി
പരിപാടി ഗ്രാമ പഞ്ചായത്ത് മെമ്പർ എം.കെ. റംല ഉദ്ഘാടനം ചെയ്തു
പി.ഐ. അസ്സൻ കോയ , യു.അബ്ദുൽ ലത്തീഫ്, കെ.ഇ. അബുബക്കർ ഫാറുഖി, സലീം എം.കെ, ഗഫൂർ ചെറാട്ട്, പർവീസ്, താജുദ്ധീൻ എം.എം, ഇസ്ഹാഖ് , കെ.ഇ ഷാഹുൽ ഹമീദ്, ഷിഹാബു ദ്ധീൻ കെ., മിസ് ഹബ് പി.കെ., നമീൽ പി.കെ., പി.പി അബ്ദുൽ ലത്തീഫ്, റഷാദ് ബിൻ അബുബക്കർ , ഷ ഹൽ റഹ്മാൻ , അഫ് ലഹ് ബിൻ ഷാഹുൽ ഹമീദ്, മുഹമ്മദ് ദിൽഷാദ് തുടങ്ങിയവർ നേത്യത്വം നൽകി
Don't Miss
© all rights reserved and made with by pkv24live