Peruvayal News

Peruvayal News

മൈക്രോ കണ്ടയിൻമെൻ്റ് സോൺ ആയി പ്രഖ്യാപിക്കുക

മൈക്രോ കണ്ടയിൻമെൻ്റ് സോൺ ആയി പ്രഖ്യാപിക്കുക


മൈക്രോ കണ്ടയിൻമെൻ്റ് സോൺ ആയി പ്രഖ്യാപിക്കുക


ഫറോക്ക് ടൗൺ 4,5,6 വാർഡുകളാൽ ചുറ്റപ്പെട്ട തിനാലും,  അഞ്ചാം വാർഡ് മാത്രം കണ്ടയിൻമെൻ്റ് സോണിൻ്റെ പേരിൽ ഒരു ഭാഗത്ത്  ഷോപ്പ് അടച്ച് മറു ഭാഗം തുറന്നു പ്രവർത്തിച്ചാലുണ്ടാകുന്ന തിരക്കും അശാസ്ത്രീയതയും  ബോധ്യപ്പെടുത്തി മുനിസിപാലിറ്റി അധികൃതർക്ക് വ്യാപാരി വ്യവസായി സമിതി ഫറോക്ക് ടൗൺ യൂണീറ്റ് നിവേദനം നൽകി

 മുനിസിപാലിറ്റിയിലെ  അഞ്ചാം വാർഡിൽ കോവിഡ് വ്യാപനം ഉളള വാസ സ്ഥലങ്ങളിൽ മൈക്രേ കണ്ടയിൻമെൻ്റ് സോൺ ആക്കി തീരെ  വാസസ്ഥലമല്ലാത്ത  കോവിഡ് മാനദണ്ഡം പാലിച്ചു പ്രവർത്തിക്കുന്ന മൂന്നു മാസത്തോളം അടഞ്ഞുകിടന്ന ഫറോക്കിലെ കച്ചവട സ്ഥാപനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാതെ തുറന്ന പ്രവർത്തിപ്പിക്കാൻ
 അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ഫറോക്ക് ടൗൺ യൂണിറ്റ് സെക്രട്ടറി കെ വി എം ഫിറോസ് ആവശ്യപ്പെട്ടു.
ചടങ്ങിൽ മുനിസിപാലീറ്റി കൗൺസിലറും വ്യാപാരി വ്യവസായി സമിതി മെംബറുമായ അഫ്സൽ മണലൊടി , എം. മുഹമ്മദ് അഷറഫ് വി. പി .ഫിറോസ് എന്നിവർ പങ്കെടുത്തു
Don't Miss
© all rights reserved and made with by pkv24live