മിൽക്ക് ഇൻസെന്റീവ് പദ്ധതി ഉദ്ഘാടനം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെലൂളി ഉദ്ഘാടനം ചെയ്തു.
മിൽക്ക് ഇൻസെന്റീവ് പദ്ധതി ഉദ്ഘാടനം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെലൂളി ഉദ്ഘാടനം ചെയ്തു.
2021-22 വർഷത്തെ ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് സംയുക്തമായുള്ള മിൽക്ക് ഇൻസെന്റീവ് പദ്ധതി ഉദ്ഘാടനം
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെലൂളി ഉദ്ഘാടനം ചെയ്തു.
2021 ഓഗസ്റ്റ് 25 ബുധനാഴ്ച രാവിലെ 10 മണിക്ക് പെരുവയൽ ക്ഷീര സംഘം ഹാളിൽ വെച്ചായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് സംയുക്തമായി കുന്നമംഗലം ബ്ലോക്കിലെ ക്ഷീര സംഘങ്ങളിൽ പാൽ അളന്ന ക്ഷീര കർഷകർക്കുള്ള മിൽക്ക് ഇൻസെന്റീവ് പദ്ധതിയാണിത്.
കെ വിനോദ് കുമാർ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്
വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ
എൻ.അബൂബക്കർ, സുബിത തോട്ടാഞ്ചേരി, കെ അബ്ദുൽ റഹിമാൻ, പി സുനിൽ കുമാർ, റുമൈസ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു
