ചൂലൂർ സി.എച്ച് സെന്റർ കോമ്പൗണ്ടിൽ ഫലവൃക്ഷങ്ങൾ നട്ടു.
ചൂലൂർ സി.എച്ച് സെന്റർ കോമ്പൗണ്ടിൽ ഫലവൃക്ഷങ്ങൾ നട്ടു.
മാവൂർ:
ചൂലൂർ സി.എച്ച് സെന്റർ കോമ്പൗണ്ടിൽ സി.എച്ച് സെന്റർ പ്രസിഡണ്ട് ഇ.ടി.മുഹമ്മദ്ബഷീർ എം.പിയും കുത്തുപറമ്പ് നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ടും പ്രമുഖ പ്രവാസി വ്യവസായിയുമായ പൊട്ടക്കണ്ടി അബ്ദുള്ള സാഹിബും ഫലവൃക്ഷങ്ങൾ നട്ടു.
പാനൂർ മുനിസിപ്പാലിറ്റിയുടെ ചെയർമാൻ നാസർ മാസ്റ്റർ,കൂത്തുപറമ്പ് നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി :പി.കെ.ഷാഹുൽഹമീദ്,സി.എച്ച് സെൻറർ ജനറൽസിക്രടറി കെ.എ.ഖാദർ,ട്രഷറർ പി.പി.മൊയ്തീൻഹാജി, വൈസ് പ്രസിഡണ്ട് ടി.പി.ചെറുപ്പ,
ചാത്തമംഗലം പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടറി ഇ.സി.എം ബഷീർ മാസ്റ്റർ, പി.പി.അബ്ദുറ ഹ്‌മാൻ,ടി. അബ്ദുറഹ്മാൻഹാജി,കെ.ആലിഹസ്സൻ തുടങ്ങിയവർ സംബന്ധിച്ചു.
