മടവൂരിൽ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആഹ്വാനം ചെയ്ത യുവ പ്രതിഷേധം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് അൻവർ ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു.
മടവൂരിൽ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആഹ്വാനം ചെയ്ത യുവ പ്രതിഷേധം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് അൻവർ ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു.
മടവൂർ :
മുസ്ലിം ലീഗ് നേതാക്കൾ ക്കെതിരെ കള്ളക്കേസ് എടുത്ത പോലീസ് നടപടിക്കെതിരെ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആഹ്വാനം ചെയ്ത യുവ പ്രതിഷേധം മടവൂരിൽ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് അൻവർ ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു. മുനീർ പുതുക്കുടി അധ്യക്ഷത വഹിച്ചു. ടി.എ. ഹമീദ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് എം.എസ്.എഫ് ജനറൽ സെക്രട്ടറി കെ.പി. ഷബീറലി, ടൗൺ എം.എസ്.എഫ് പ്രസിഡണ്ട് റസിൻ മുഹമ്മദ്, ജിർഷാദ് ഇടന്നിലാവിൽ,ഷമീം കെ.കെ, റിയാസ് പുതുക്കുടി, നിസാമുദ്ദീൻ. കെ.കെ തുടങ്ങിയവർ സംബന്ധിച്ചു.