ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മുസ്ലിം യൂത്ത് ലീഗ് ഇയ്യക്കാട്ടിൽ ശാഖ കമ്മറ്റി അനുമോദിച്ചു
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മുസ്ലിം യൂത്ത് ലീഗ് ഇയ്യക്കാട്ടിൽ ശാഖ കമ്മറ്റി അനുമോദിച്ചു
പെരുമണ്ണ :
2020-21 വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മുസ്ലിം യൂത്ത് ലീഗ് ഇയ്യക്കാട്ടിൽ ശാഖ കമ്മറ്റി അനുമോദിച്ചു.വിദ്യാർത്ഥികൾക്കുള്ള ഉപഹാരം കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഐ.സൽമാൻ വിതരണം ചെയ്തു. ചടങ്ങിൽ ശാഖാ യൂത്ത് ലീഗ് പ്രസിഡന്റ് കെ. യഹ് യ,ട്രഷറർ സി.ഇർഷാദ്, എ.പി സലീം, കെ. സ്വാലിഹ്, എം.പി ഫവാസ് പങ്കെടുത്തു