P. P. അബ്ദുൽ സലീം എന്നവരുടെ പത്താം ചരമ വാർഷികാത്തൊടാനുബന്ധിച്ചു അനുസ്മരണം നടത്തി.
പാസ്ക് പെരുമണ്ണ അനുസ്മരണം.
P. P. അബ്ദുൽ സലീം എന്നവരുടെ പത്താം ചരമ വാർഷികാത്തൊടാനുബന്ധിച്ചു അനുസ്മരണം നടത്തി. അനുസ്മരണയോഗത്തിൽ സാദിഖ് K. P സ്വഗതം പറഞ്ഞു. ഷംസീർ അലി അധ്യക്ഷദവഹിച്ചു. യോഗം ഉൽഘടനം KE.ഫസൽ
മുഖ്യ പ്രഭാഷണം P. T. A സലാം , റിയാസ്KE , ഷാജി, അൻവർ. A P, മൻസൂർ KE, മൻസൂർ. T,ഷാഹുൽ, എന്നിവർ സംസാരിച്ചു. ഷാഹിദ് പാറകണ്ടം നന്ദി പറഞ്ഞു.
