പാലാട്ടു മീത്തൽ പി കെ ഇബ്റാഹിം (54) നിര്യാതനായി.
പാലാട്ടു മീത്തൽ പി കെ ഇബ്റാഹിം (54) നിര്യാതനായി.
കുറ്റിക്കാട്ടൂർ സിറാജ് ദിന പത്രം ഏജന്റും കേരള മുസ്ലിം ജമാഅത്ത് പെരുവയൽ സർക്കിൾ സെ ക്രട്ടറിയുമായ പാലാട്ടു മീത്തൽ പി കെ ഇബ്റാഹിം (54) നിര്യാതനായി.
ഭാര്യ: ആസ്യ.
പിതാവ്: പരേതനായ അബ്ദുൽ റസാഖ് . മാതാവ്: ആഇശ.
മക്കൾ: ശംസുദ്ധീൻ
അബൂ താഹിർ, റൈഹാ നത്ത്.
മരുമക്കൾ: ഫാത്വിമ ഷെറിൻ, ലബീബ, മുഹമ്മദ് ശാഫി പറമ്പിൽ ബസാർ, സഹോദരങ്ങൾ: സ്വലാഹുദ്ദീൻ മുസ്ലി യാർ, മഹ്മൂദ് സഖാഫി.
