മലബാർ സ്വാതന്ത്ര്യസമര നായകരെ തമസ്ക്കരിക്കുന്ന നിലപാടിനെതിരെ മുസ്ലീം യൂത്ത് ലീഗ് ഇയ്യക്കാട്ടിൽ ശാഖ കമ്മറ്റി പോരാളി പട്ടിക സ്ഥാപിച്ചു പ്രതിഷേധിച്ചു
മലബാർ സ്വാതന്ത്ര്യസമര നായകരെ തമസ്ക്കരിക്കുന്ന നിലപാടിനെതിരെ മുസ്ലീം യൂത്ത് ലീഗ് ഇയ്യക്കാട്ടിൽ ശാഖ കമ്മറ്റി പോരാളി പട്ടിക സ്ഥാപിച്ചു പ്രതിഷേധിച്ചു
പെരുമണ്ണ :
മലബാർ സ്വാതന്ത്ര്യസമര നായകരെ തമസ്ക്കരിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ മുസ്ലീം യൂത്ത് ലീഗ് ഇയ്യക്കാട്ടിൽ ശാഖ കമ്മറ്റി പോരാളി പട്ടിക സ്ഥാപിച്ചു പ്രതിഷേധിച്ചു. പരിപാടി കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഐ. സൽമാൻ ഉദ്ഘാടനം ചെയ്തു. ശാഖാ യൂത്ത് ലീഗ് പ്രസിഡന്റ് കെ. യഹ് യ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എം.പി സലീം, പി.ഷംസീർ, കെ.സ്വാലിഹ്, കെ. ഇസ്മായിൽ, കെ.അൻസിൽ പങ്കെടുത്തു.