പെരുവയൽ പൂവാട്ടുപറമ്പ്
ഭൂമിടിഞികുഴിയിൽ
പരേതനായ ഫ്രാൻസിസ്
പണ്ടാരപറമ്പിൻ്റെ ഭാര്യ ജോയ്സി (74) നിര്യാതയായി
പെരുവയൽ പൂവാട്ടുപറമ്പ്
ഭൂമിടിഞികുഴിയിൽ
പരേതനായ ഫ്രാൻസിസ്
പണ്ടാരപറമ്പിൻ്റെ ഭാര്യ ജോയ്സി (74) നിര്യാതയായി
മക്കൾ: പരേതനായ ജോയ് പി എഫ്, റോണി(ഓട്ടോ ഡ്രൈവർ)
റോയ് മൂരിയാട്, (പി ജെ ടൈലേഴ്സ് മൂരിയാട് ) റീജ, ജയ്സൺ (ചാലപ്പുറം ഗവൺമെൻറ് ഗണപത് ഗേൾസ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ)
മരുമക്കൾ: ഫിലോമിന, (ലിറ്റിൽ ഫ്ലവർ എ യു പി സ്കൂൾ ചെറുവണ്ണൂർ) ടെൽമ, ഇല (ഓർഗാനിക്ക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി)
ജിഷ, മേരി നിഷ, (ജില്ല കോടതി കോഴിക്കോട്) രാജു ജോസഫ്, (സെൻ്റ് മൈക്കിൾസ് ഗേൾസ് ഹെയർസെക്കണ്ടറി സ്കൂൾ വെസ്റ്റ്ഹിൽ)
സംസ്കാരം: ബുധൻ രാവിലെ 9 മണിക്ക് ഫ്രാൻസിസ് റോഡ് സെൻറ് പാട്രിക് പള്ളിയിലെ കർമ്മങ്ങൾക്ക് ശേഷം വെസ്റ്റ്ഹിൽ സെമിത്തേരിയിൽ
