പെരുവയൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി
എസ്എസ്എൽസി, പ്ലസ് ടു , ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ നൽകി.
പെരുവയൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി
എസ്എസ്എൽസി, പ്ലസ് ടു , ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ നൽകി.
പെരുവയൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിങ്ങൊളം ഒന്ന്, രണ്ട് വാർഡ് പ്രദേശങ്ങളിലെ എസ്എസ്എൽസി, പ്ലസ് ടു , എന്നീ ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് പെരുവയൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എൻ അബൂബക്കർ ഉപഹാരങ്ങൾ നൽകി. പ്രസ്തുത പരിപാടിയിൽ മണ്ഡലം വൈസ് പ്രസിഡണ്ട് കെ രാധാകൃഷ്ണൻ ഒന്നാം വാർഡ് പ്രസിഡണ്ട് ഷിജേഷ് മാങ്കനി, രണ്ടാം വാർഡ് പ്രസിഡണ്ട് ഹരിദാസ് കണ്ണമ്പത്ത് , മണ്ഡലം സെക്രട്ടറി V C സേതുമാധവൻ , വാർഡ് വൈസ് പ്രസിഡണ്ട് എം സദാനന്ദൻ , വാർഡ് സെക്രട്ടറി ശങ്കരൻകുട്ടി നായർ , കുറ്റി വയൽ വേലായുധൻ, സുരാജ് വെങ്ങാലൊടി തുടങ്ങിയവർ പങ്കെടുത്തു
