എം.ഐ.സി.സി കായലം വിദ്യാഭ്യാസ അവാർഡുകൾ നൽകി
അവാർഡ് ദാനം നടത്തി
പെരുവയൽ :
എം.ഐ.സി.സി കായലം വിദ്യാഭ്യാസ അവാർഡുകൾ നൽകി
പ്രസ്തുത പരിപാടിയിൽ. എം.ഐ.സി.സി സെക്രട്ടറി ഒ.എം റഷീദ് സ്വഗതം പറഞ്ഞു 'വൈസ്.. പ്രസിഡണ്ട്. എ.പി.അബ്ദുൾ അസീസ് അദ്ധ്യക്ഷം വഹിച്ചു'' ഒമ്പതാം വാർഡ് മെമ്പറും പെരുവയൽ പഞ്ചായത്ത് വികസന സമതി സിഥരം അംഗവുമായ സുബിത തോട്ടാഞ്ചേരി ഉദ്ഘാടനം ചെയ്തു
തുടർന്ന് ഉന്നത വിജയം നേടിയ വിദ്യർത്ഥികൾക്ക് ഉപഹാരം നൽകി.
പ്രമുഖ വിദ്യഭ്യാസ കൗൺസിലറും 'മാവൂർ ഗവ: ഹെയർസെക്കണ്ടറി ഹൈസ്ക്കൂൾ ഇഗ്ലീഷ് വിഭാഗം അധ്യാപകനും കൂടിയായ 'വി: മുഹമ്മദ് മാസ്റ്റർ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് നടത്തി
.' കെ.യുസഫ് മാസ്റ്റർ 'അഡ്വ: അഷറഫ് 'ഫിറോസ് മാസ്റ്റർ.. മൗലവി അബ്ദുൾ കരിം' എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.: മുസ്തഫ മാസ്റ്റർ നന്ദി പറഞ്ഞു.
