കറവപ്പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി. പുത്തലത്ത് നിർവ്വഹിച്ചു
കറവപ്പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി. പുത്തലത്ത് നിർവ്വഹിച്ചു
പെരുമണ്ണ ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന കറവപ്പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി. പുത്തലത്ത് നിർവ്വഹിച്ചു.
വൈ: പ്രസിഡണ്ട് സി.ഉഷ അദ്ധ്യക്ഷം വഹിച്ചു ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.പ്രേമദാസൻ , ദീപ കാമ്പുറത്ത്, എം എ പ്രതീഷ്, വാർഡ് മെമ്പർ മാരായ എൻ.കെ. റംല സ്മിത പറക്കോട്ട്, സുധീഷ് കൊളായി, ആമിനാബി ടീച്ചർ, ദീപക്ക് ഇളമന ,എന്നിവർ പങ്കെടുത്തു.വെറ്റിനറി സർജൻ Dr. സ്മിത മോൾ , സ്വാഗതവും,ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഇൻഷാദ് നന്ദി പറഞ്ഞു
