Peruvayal News

Peruvayal News

SDPI കുന്ദമംഗലം മണ്ഡലം പ്രതിനിധി സഭ സമാപിച്ചു

SDPI കുന്ദമംഗലം മണ്ഡലം പ്രതിനിധി സഭ സമാപിച്ചു

SDPI കുന്ദമംഗലം മണ്ഡലം പ്രതിനിധി സഭ സമാപിച്ചു

കുന്ദമംഗലം : 
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) കുന്ദമംഗലം മണ്ഡലം പ്രതിനിധി സഭ പുതിയ ഭാരവാഹി പ്രഖ്യാപനത്തോടെ സമാപിച്ചു.  കാരന്തൂർ കമ്മ്യുണിറ്റി ട്രസ്റ്റ് ഹാളിൽ ചേർന്ന പ്രതിനിധി സഭ SDPI സംസ്ഥാന സെക്രട്ടറി പി ആർ സിയാദ് ഉൽഘാടനം ചെയ്തു.  മണ്ഡലം പ്രസിഡന്റ്‌ കബീർ ചാത്തമംഗലം അധ്യക്ഷത വഹിച്ചു. വൈ:പ്രസിഡന്റ്‌ അഹ്‌മദ്‌ മാസ്റ്റർ സ്വാഗതവും സെക്രട്ടറി ബഷീർ ടി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.  ഭാരവാഹി തെരഞ്ഞടുപ്പിന് ജില്ല കമ്മിറ്റി അംഗം ഷമീർ കെ നേതൃത്വം നൽകി. ജില്ല പ്രസിഡന്റ്‌ മുസ്തഫ പാലേരി പുതിയ മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു.  ജില്ല സെക്രട്ടറി അബ്ദുൽ വാഹിദ് പുതിയ ഭാരവാഹികളെ അഭിവാദ്യം ചെയ്തു.

പുതിയ ഭാരവാഹികൾ

ഹുസൈൻ മണക്കടവ് (പ്രസിഡന്റ്‌ )
ലത്തീഫ് ആണൊറ (സെക്രട്ടറി)
അഹ്‌മദ്‌ മാസ്റ്റർ (ട്രഷറർ )
ഫിർഷാദ് കമ്പിളിപ്പറമ്പ്, അഷ്‌റഫ്‌ പി പി മാവൂർ (വൈ :പ്രസിഡന്റ്‌)
റഷീദ് പി കാരന്തൂർ, അഷറഫ് ഒടുമ്പ്ര, സകരിയ്യ മാവൂർ (ജോ :സെക്രട്ടറിമാർ )
റിയാസ് കെ പി ഗോശാലിക്കുന്നു, ബഷീർ പി പുള്ളാവൂർ,
 സുനിയാസ് പുത്തൂർ മഠം 
എന്നിവർ കമ്മിറ്റി അംഗങ്ങളായും പുതിയ എസ് ഡി പി ഐ കുന്ദമംഗലം മണ്ഡലം കമ്മിറ്റി നിലവിൽ വന്നു.
Don't Miss
© all rights reserved and made with by pkv24live