SSLC, +2 ക്ലാസുകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ
യൂത്ത് കോൺഗ്രസ് അനുമോദിച്ചു
SSLC, +2 ക്ലാസുകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ
യൂത്ത് കോൺഗ്രസ് അനുമോദിച്ചു
മാവൂർ:
SSLC, +2 ക്ലാസുകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ കുറ്റിക്കടവ് മേഖല യൂത്ത് കോൺഗ്രസ് കമ്മറ്റി അനുമോദിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് സുജിത്ത് ഒളവണ്ണ, മണ്ഡലം പ്രസിഡണ്ട് ഒപി സമദ് മാവൂർ ,നിധീഷ് നങ്ങാലത്ത്, എൻ.കെ നൗഷാദ് തുടങ്ങിയവർ ഓരോവിദ്യാർത്ഥികളുടെയും വീടുകളിലെത്തി അഭിനന്ദിക്കുകയുംമുമെൻ്റോ കൈമാറുകയും ചെയ്തു.
