ഉന്നത വിജയം കരസ്ഥമാക്കിയ
എസ്എസ്എൽസി പ്ലസ് ടു വിദ്യാർഥികൾക്ക് അനുമോദന ചടങ്ങുകൾ സംഘടിപ്പിച്ചു
ഉന്നത വിജയം കരസ്ഥമാക്കിയ
എസ്എസ്എൽസി പ്ലസ് ടു വിദ്യാർഥികൾക്ക് അനുമോദന ചടങ്ങുകൾ സംഘടിപ്പിച്ചു
പെരുവയൽ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ഉന്നത വിജയം കരസ്ഥമാക്കിയ എസ്എസ്എൽസി പ്ലസ് ടു വിദ്യാർഥികൾക്ക് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ അനുമോദന ചടങ്ങുകൾ സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഷാഹിന ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. മുൻ വൈസ് പ്രസിഡണ്ട് കുന്നുമ്മൽ ജുമൈല അധ്യക്ഷത യും എരഞ്ഞിക്കൽ സലാം സ്വാഗതവും പറഞ്ഞു
