Peruvayal News

Peruvayal News

ആനക്കുഴിക്കര ടൗൺ യൂത്ത് ലീഗ് SSLC +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർഥികളെ അനുമോദിച്ചു.

ആനക്കുഴിക്കര ടൗൺ യൂത്ത് ലീഗ് SSLC +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർഥികളെ അനുമോദിച്ചു.

യൂത്ത് ലീഗ് അവാർഡ് ദാനം

ആനക്കുഴിക്കര ടൗൺ യൂത്ത് ലീഗ് കഴിഞ്ഞ sslc +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ കുട്ടികളെ അനുമോദിച്ചു. ടൗൺ മുസ്ലീം ലീഗ് പ്രസിഡന്റ് MC സൈനുദ്ധീൻ ഉൽഘാടനം ചെയ്തു. AMS അലവി, AVകോയ, സുലൈമാൻ പേരാട്ട്, N ഉസ്മാൻ, പി അഷ്റഫ്, സലാഹുദ്ദീൻ കുന്നുമ്മൽ, TMശിഹാബ്, P അബ്ദുറഹീം, സജീർ Ec, മുസ്ഥഫ ,ജലീൽ KP, നൗഫൽ TP, സിറാജ് TP തുടങ്ങിയവർ സംബന്ധിച്ചു
Don't Miss
© all rights reserved and made with by pkv24live