എ ആർ കൊടിയത്തൂർ രചിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മുസ്‌ലിംകളുടെ പങ്ക് എന്ന പുസ്തകം ശ്രദ്ധേയമായി.

സ്വാതന്ത്ര്യ സമരവും മുസ്‌ലിംകളും.

എ ആർ കൊടിയത്തൂർ രചിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മുസ്‌ലിംകളുടെ പങ്ക് എന്ന പുസ്തകം ശ്രദ്ധേയമായി. സ്വാതന്ത്ര്യ സമര പങ്കാളികളെ ചരിത്രത്തിൽ നിന്നും അകറ്റി കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ഈ പുസ്തകത്തിന്ന് ഏറെ പ്രസക്തിയുണ്ട്.645 പേജുള്ള ഈ പുസ്തകം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത് കോഴിക്കോട്ടെ ട്രെൻഡ് ബുക്‌സാണ്. ഏറെ പ്രാധാന്യമുള്ള ഈ ചരിത്ര രേഖ ആവശ്യമുള്ളവർ 9605848833 എന്ന വാട്സാപ്പ് നമ്പറിൽ വിലാസം സഹിതം ബന്ധപ്പെടാവുന്നതാണ്.