കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെറൺവേ സുരക്ഷാ സംവിധാനം:മലബാർ ഡവലപ്പ്മെന്റ് ഫോറം പ്രതിഷേധ സമരം നടത്തി.

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ
റൺവേ സുരക്ഷാ സംവിധാനം (രിസ) നിർമ്മിക്കുവാനായി 14.50 ഏക്കർ ഭൂമി ഏറ്റെടുക്കുവാനായി 50 ലക്ഷം രൂപ കണ്ടിജ ൻ സി ഫണ്ട് അനുവദിക്കാ ത്ത കേരള സർക്കാറി നെതിരെ മലബാർ ഡവലപ്പ്മെന്റ് ഫോറം പ്രതിഷേധ സമരം നടത്തി.
കണ്ടിജൻസി ഫണ്ട് നൽകാത്ത സർക്കാറി നെതിരെ യാചനസമരം നടത്തിയാണ് പ്രതിഷേ ധം ഇരുമ്പിയത്.

യാചന നടത്തി ലഭ്യമായ തുക സംസ്ഥാന സർ ക്കാറിന് മണി ഓർഡർ വഴി നൽകും.

കണ്ടിജൻസി ഫണ്ട്  നൽകുവാൻ സർക്കാ റിണ് കഴി ഞ്ഞിട്ടില്ലെങ്കി ൽ എം.ഡി .എഫ് 50 ലക്ഷം രൂപ നൽകാമെ ന്ന് പ്രസിഡണ്ട് കെ. എം. ബഷീർ അറിയിച്ചു.

കരിപ്പൂരിനെ തകർക്കു കയെന്ന ലക്ഷ്യത്തിനാ യി പ്രദേശത്തെ ജന പ്രതിനീധികളും - സർ ക്കാറും ഒത്തുകളിക്കു ന്നു. പ്രദേശത്തെ ജനപ്രതിനീതികളും മൌനത്തിലാണ്.

കരിപ്പൂർ വിമാനത്താവളത്തെ തകർക്കുവാനായി എല്ലാവരും ഒറ്റകെട്ടായി പ്രവർത്തിക്കുന്നു.

ഭൂമി വിട്ടു നൽകുവാൻ തയ്യാറായ ഭൂ ഉടമകളെ ഭീഷണിപ്പെടുത്തി പിന്മാറ്റുന്ന സമരക്കാർ
കണ്ണൂർ - കൊച്ചി ലോബിയുടെ ഏജന്റുമാരാണെന്നും എം.ഡി.എഫ് ആരോപിക്കുന്നു.

വിഴിഞ്ഞം സമരത്തിന് സമാനമായ അട്ടിമറി സമരമാണ് ബാഹ്യ ശക്തികൾ കരിപ്പൂരിൽ നടത്തിവരുന്നത്.

മലബാർ ഡവലപ്പ്മെന്റ് ഫോറം പ്രസിഡണ്ട് കെ.എം.ബഷീർ ഉൽഘാടനം ചെയ്തു. 
പ്രോഗ്രാം കോർഡിനേറ്റ ർ സി.എൻ. അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു.

ബാവ ഇറുകുളങ്ങര, കാവുങ്ങൽ അബ്ദുള്ള, ജയന്ത് കുമാർ, സബാഹ് വേങ്ങര, ഖൈസ് അഹമ്മദ്, സി.എ.ആലി കോയ, സാലിഹ് ബറാമി, .കെ. വി.ഇസ്ഹാഖ്,കെ.പി.ഇബ്റാഹിം, യൂനുസ് സെലീം, ജോയ് ജോസ ഫ്,റഹ്മാൻ ഇളങ്ങോളി, വിപിൻ കുമാർ, സി.കെ. മൊറയൂർ, വിപിൻ കുമാർ ,സിദ്ദിഖ്.പി.എം.എ,എം,കെ, മുഹമ്മദ് അലി,ഷാഫി ചേലാബ്ര, ഉണ്ണികൃഷ്ണൻ വലിയ പറമ്പിൽ, അബ്ദുറഹ്മാ ൻ ചോലയിൽ,ഫിയാസ്
മുതലായവർ പ്രസംഗി ച്ചു.