സ്വാഗതം സ്വാഗതം സുസ്വാഗതംസപ്തസ്വരങ്ങളും മീട്ടിയുണർത്താൻ സുരഭില സുന്ദരമാം തീരത്തെത്തിയ സുന്ദരകേരള കുസുമങ്ങളെ സ്വാഗതം സ്വാഗതം സുസ്വാഗതം......സംസ്ഥാന സ്കൂൾ കലോത്സവത്തിന് അഷ്റഫ് കല്ലോടിന്റെ മനോഹരമായ കവിതയുമായി.....