പെരുമണ്ണ എ എൽ പി സ്കൂളിൽ സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ നടത്തിയ കേബേജ് & കോളീഫ്ലവർ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പെരുമണ്ണ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ എൻ കെ റംല നിർവഹിച്ചു.

വിളവെടുപ്പ് നടത്തി.
  
പെരുമണ്ണ എ എൽ പി സ്കൂളിൽ സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ നടത്തിയ കേബേജ് & കോളീഫ്ലവർ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പെരുമണ്ണ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ എൻ കെ റംല നിർവഹിച്ചു.
  സ്കൂൾ പരിസരത്ത് നൂറിലധികം ഗ്രോ ബാഗുകളിലായാണ് കൃഷിയൊരുക്കിയത്.

 സ്കൂൾ ഹെഡ്‌മിസ്ട്രസ് ശ്രീമതി. എൻ മിനിത,  എം പി ടി എ പ്രസിഡന്റ്‌ വി ഷെറീന,അധ്യാപകരായ സംഗീത. ജി എസ്,ബേബി ഷബ്‌ന.പി എം, പി ടി എ ഭാരവാഹികളായ സൗമ്യ. ഇ , സൈഫുന്നീസ. എ പി , പ്രിയ.എം പി , രസ്നമോൾ. കെ, ഷഹീദ.കെ , സന്താനവല്ലി എന്നിവർ സംബന്ധിച്ചു.