കേരള അഗ്രികൽച്ചറൽ യൂണിയഴ്സിറ്റിയിൽ നിന്നും അഗ്രികൾച്ചർ സയൻസിൽ ഡോക്ടറേറ്റ് ലഭിച്ച മുബീന പഴമ്പള്ളിയെ ആദരിച്ചു.

മുബീന പഴമ്പള്ളിയെ ആദരിച്ചു.

മാവൂർ:
കേരള അഗ്രികൽച്ചറൽ യൂണിയഴ്സിറ്റിയിൽ നിന്നും അഗ്രികൾച്ചർ സയൻസിൽ ഡോക്ടറേറ്റ് ലഭിച്ച മുബീന പഴമ്പള്ളിക്ക് മാവൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൻ്റെ ഉപഹാരം മാവൂർ കൃഷി ഓഫീസർ ഡോ: ദർശന ദിലീപ് സമ്മാനിച്ചു.വാർഡ് മെമ്പർ എം.പി കരീം, പി.എം.സി മുഹമ്മദ്, ടി.എം അബ്ദുള്ള,  റഹൂഫ് പാറമ്മൽ, പി എം അഹമ്മദ് കുട്ടി, ശുക്കൂർ പി.പി, ഹനീഫ തറമ്മൽ,എന്നിവർ പങ്കെടുത്തു.