പന്തീരാങ്കാവ് മാക്കഞ്ചേരി അനശ്വരയിൽ ശ്രീനിവാസൻ നായർ (83) നിര്യാതനായി.

പന്തീരാങ്കാവ് മാക്കഞ്ചേരി അനശ്വരയിൽ ശ്രീനിവാസൻ നായർ (83) നിര്യാതനായി.
(D.G.Q.A )മിലിട്ടറി റിട്ട. എൻജിനീയറാണ്.
ജനറൽ ഇൻഷ്വറൻസ് സർവേയർ, ലയൺസ് ക്ലബ് പന്തീരാങ്കാവ് പ്രസിഡൻ്റ്, പന്തീരാങ്കാവ് ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
അച്ഛൻ: പരേതനായ മനത്താനത്ത് കോളശ്ശേരി അപ്പുണ്ണിക്കുറുപ്പ്
അമ്മ: പരേതയായ മാക്കഞ്ചേരി ദേവകി അമ്മ
ഭാര്യ: രാധ
മകൾ: പരേതയായ അംബിക
മരുമകൻ: പ്രജിത്ത്
സഹോദരങ്ങൾ: സുഭദ്ര, ശാന്ത, ശ്രീദേവി, വസന്ത,  പരേതരായ രാജൻ നായർ, ഭരതൻ നായർ, രാമചന്ദ്രൻ നായർ, കുഞ്ഞിലക്ഷ്മി, ഇന്ദിര, വിലാസിനി, ഭാനുമതി
സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് തോട്ടത്തിൽ തറവാട്ടുവളപ്പിൽ.