Peruvayal News
ദേശീയ റഗ്ബി മത്സരത്തിൽ പങ്കെടുക്കുന്ന ആസിഫ് അഹമ്മദിന് യാത്രയപ്പ് നൽകി
ദേശീയ റഗ്ബി മത്സരത്തിൽ പങ്കെടുക്കുന്ന ആസിഫ് അഹമ്മദിന് യാത്രയപ്പ് നൽകി
ഗുജറാത്തിൽ വച്ചു നടക്കുന്ന ദേശീയ റഗ്ബി മത്സരത്തിൽ പങ്കെടുക്കുന്ന ക്രസന്റ് സ്കൂൾ വിദ്യാർത്ഥി ആസിഫ് അഹമ്മദിനെ പ്രധാന അധ്യാപകൻ മുഹമ്മദ് വെണ്ണക്കാട് കായികാധ്യാപിക ലസിത എന്നിവർ ചേർന്ന് യാത്രയപ്പ് നൽകി