പെരുമൺപുറ പൊതുവിതരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

പെരുമൺപുറ പൊതുവിതരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു.
പെരുമൺപുറ പുതിയതായി അനുവദിച്ച പൊതുവിതരണ കേന്ദ്രം കുന്ദമംഗലം എം എൽ എ അഡ്വ: പി.ടി.എ റഹിം ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് പ്രസി ഡണ്ട് ഷാജി പുത്തലത്ത് അദ്ധ്യക്ഷനായി ജില്ലാ പഞ്ചായത്ത് അംഗം രാജീവ് പെരുമൺ പുറ ആദ്യ വിൽപ്പന നടത്തി എൻജെ ബാലചന്ദ്രൻ വി സുരേഷ് ടി മുഹമ്മദാലി വി.പി ശ്യാംകുമാർ ശ്രീനിവാസൻ കരിയാട്ട് എം എ പ്രഭാകരൻ വി പി മുഹമ്മദ് സി.പി.ഗിരീഷ് എന്നിവർ സംസാരിച്ചു ജില്ലാ സപ്പൈ ഓഫീസർ കെ.രാജീവ് സ്വാഗതവും ലൈസൻസി ലിസ് ന സി.എം.നന്ദിയും പറഞ്ഞൂ