Peruvayal News

Peruvayal News

കൊടിയത്തൂർ ജി എം യു പി സ്കൂൾ അധ്യാപികയും ചെറുവാടി ചെക്കിട്ടപ്പുറത്ത് അബ്ദുൽ സലീമിന്റെ ഭാര്യയുമായ റുബീന കോലോത്തും തൊടിക (38) നിര്യാതയായി.

കെ ടി റുബീന ടീച്ചർ നിര്യാതയായി.

 കൊടിയത്തൂർ ജി എം യു പി സ്കൂൾ അധ്യാപികയും ചെറുവാടി ചെക്കിട്ടപ്പുറത്ത് അബ്ദുൽ സലീമിന്റെ ഭാര്യയുമായ  റുബീന കോലോത്തും തൊടിക (38) നിര്യാതയായി. അരീക്കോട് തൊട്ടിലങ്ങാടി അയനിക്കുന്നുമ്മ ൽ കെട്ടി ഉമ്മറിന്റെ മകളാണ് .2020 ജനുവരി 7 മുതൽ ഈ  കൊടിയത്തൂർ ജി എം യു പി സ്കൂളിലെ അധ്യാപികയാണ് .
നേരത്തെ ചെറുവാടി ജി എം യുപി സ്കൂളിൽ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട് .ചെറുവാടി
ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എട്ടാംതരം വിദ്യാർത്ഥിയായ ഇൻഷ, ഈ വർഷം പ്ലസ് ടു പൂർത്തിയാക്കിയ ഷാമിൽ സലീം എന്നിവരാണ് മക്കൾ .

മയ്യത്ത് നമസ്കാരം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ചെറുവാടി പുതിയോടത്ത് പള്ളിയിൽ....
Don't Miss
© all rights reserved and made with by pkv24live