ബിജെപി മാവൂർ പഞ്ചായത്ത് കമ്മിറ്റി ഓഫീസിൽ ചേർന്ന ഭാരവാഹിയോഗത്തിൽ ബിജെപി നേതാവ് പി പി മുകുന്ദൻ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി അനുശോചന യോഗത്തിൽ കെസി വ ത്സരാജ് കെ കൃഷ്ണൻ എന്നിവർഅനുശോചനം രേഖപ്പെടുത്തി
സംസാരിച്ചു
പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡണ്ട് എം എം വിനോദ് അധ്യക്ഷനായി ഹരിനാരായണൻ മുല്ലപ്പള്ളി സ്വാഗതവും സനൽ പുത്തഞ്ചേരി നന്ദിയും പറഞ്ഞു