പേട്ടുംതടായിൽ അങ്കണവാടി ഉദ്ഘാടനം ചെയ്തു
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 5 കെട്ടാങ്ങൽ പേട്ടുംതടായിൽ അങ്കണവാടി യുടെ ഉദ്ഘാടനം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ അബ്ദുൽ ഗഫൂർ നിർവഹിച്ചു വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു അഭി ഗീവർഗീസ് മാർ പക്കോമിയോസ് മുഖ്യാഥിതിയായി, ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് , കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുംതാസ് ഹമീദ്, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീന മാണ്ടിക്കാവിൽ, ഗ്രാമപഞ്ചായത്ത് മെമ്പർ കെ ചന്ദ്രമതി ,ഫാദർ ബോബി,പി.കെ ഗഫൂർ, വാർഡ് സി.ഡി.എസ് ജാസ്മിൻ പരപ്പൻ കുഴി, രേഖാ മാധവൻ,പി നുസ്റത്ത് ,മണി പേട്ടും തടായിൽ,സി.ബി ശ്രീധരൻ, മീര,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, വി.ടി അച്ചുതൻ സ്വാഗതവും അങ്കണവാടി ടീച്ചർ ഷിബ ടീച്ചർ നന്ദി പറഞ്ഞു