രണ്ടാംറാങ്ക്കാരിയെഅഭിനന്ദിച്ചു സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നു എം എ മലയാളം പരീക്ഷിയിൽ രണ്ടാം റാങ്ക് കരസ്ഥ മാക്കി നാടിന്റെ അഭിമാനമായി മാറിയ എൻ പി ധന്യശ്രീയെ പാഴൂർ യൂത്ത് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. ചടങ്ങിൽ സാലിം പാഴൂർ ഉപഹാരം നൽകി വാർഡ് മെമ്പർ ശിവദാസൻ ബംഗ്ലാവിൽ ഹർഷൽ പറമ്പിൽ, ഷാഫി മാസ്റ്റർ കൂളിമാട് ജെൻസ് വി ടി ഫഹദ് പാഴുർ പി കെ ശ്രീധരൻ പികെ ഗോപാലൻ പികെ സുബ്രഹ്മണ്യന് കെ സുരേഷ് സി ടി സുബ്രഹ്മണ്യന് എൻ പി ബാസിൽ എന്നിവർ പങ്കെടുത്തു