Showing posts with label Death News. Show all posts
Showing posts with label Death News. Show all posts

പുവ്വാട്ടുപറമ്പ് കറുത്തേടംപറമ്പ് കെ.പി മുഹമ്മദ് (74) നിര്യാതനായി

No comments
പുവ്വാട്ടു പറമ്പ് കറുത്തേടം പറമ്പ് കെ.പി മുഹമ്മദ് (74)
 പുവ്വാട്ടു പറമ്പ് - മുണ്ടക്കൽ റോഡിലെ മുഹസിന മൻസിലിൽ അന്തരിച്ചു. 
ഭാര്യ: സൈനബ, മക്കൾ : മുഹസിന, മുംതാസ്, മരുമക്കൾ : സിദ്ധീഖ് (കൊടുവള്ളി ), വി.ടി. ഹമീദ് (ഒളവണ്ണ )

മയ്യത്ത് നിസ്ക്കാരം : ഇന്ന് (5-11- 22 ശനി ) വൈകു: 4 മണിക്ക്
അലുവം പിലാക്കൽ ജുമാമസ്ജിദിൽ

കോയങ്ങോട്ടുമ്മൽ താമസിക്കും അരീക്കൽ അഹമ്മദ് കോയഹാജി (70) നിര്യാതനായി

No comments
കോയങ്ങോട്ടുമ്മൽ താമസിക്കും അരീക്കൽ അഹമ്മദ് കോയഹാജി (70) നിര്യാതനായി
ഭാര്യ: ആയിഷ
 മക്കൾ: അസ്മ, അൻവർ , ആഷിക്, കൗസീന, മരുമക്കൾ, ഗഫൂർ കൂളിമാട്, സെയ്തു കുറ്റിക്കാട്ടൂർ, ആമിന മുണ്ടുമുഴി, റാസിറ കാരന്തൂർ ജമാതാക്കൾ മുഹമ്മദ്ഹാജി, കോയക്കുട്ടിഹാജി, അബുഹാജി, മൂസ്സ, ഇത്തികുട്ടി ഉമ്മ Delet, കദീശുമ്മ , പള്ളിക്കുട്ടി, ആയിഷ, ആമിന ഹജ്ജുമ്മ Delet,
മയ്യത്ത് നിസ്കാരം ഇന്ന്(04-11-2022) വൈകീട്ട് 5 മണിക്ക് പെരുവയൽ ജുമുഅത്ത് പള്ളിയിൽ

ചെറൂപ്പ നെല്ലിക്കോട്ടുകുഴിയിൽ അബ്ദുറഹിമാൻ (75) നിര്യാതനായി

No comments
മാവൂർ: 
ചെറൂപ്പ നെല്ലിക്കോട്ടുകുഴിയിൽ അബ്ദുറഹിമാൻ (75) നിര്യാതനായി
 ഭാര്യ: ആമിന (പൂവ്വാട്ടുപറമ്പ)
 മക്കൾ: മുനീർ (ഡ്രൈവർ കെ.എസ്.ആർ.ടി.സി)ഫൗസിയ, റഹീല
മരുമക്കൾ: സുൽഫിക്കർ (ചേന്ദമംഗല്ലൂർ) അലി അക്ബർ (കൽപള്ളി ) ജസീല (അരയങ്കോട് )
സഹോദരങ്ങൾ: മുഹമ്മദാലി(കൽപ്പള്ളി) കോയസ്സൻ, ഉമ്മാച്ച ( ആയംകുളം) പരേതരായ മോയിൻ, കുഞ്ഞുമുഹമ്മദ്,

അറമുഖൻ (ബാബു) (48)പടിഞ്ഞാറെ പാലക്കോട്ടുമ്മൽ നിര്യാതനായി

No comments
അറമുഖൻ (ബാബു)
 (48)പടിഞ്ഞാറെ പാലക്കോട്ടുമ്മൽ നിര്യാതനായി
അച്‌ഛൻ: പരേതനായ വെള്ളൻ.
അമ്മ: ഒടുക്കത്തി.
ഭാര്യ... ജിഷ
മകൾ... അജ്ഞന
സഹോദരങ്ങൾ... സാമി, കണ്ണൻ, വേലായുധൻ, രാധാകൃഷ്ണൻ, സരോജിനി, ദേവി, കാർത്തി, ലത, ശവശസ്ക്കാരം.. 2.11.2022
സമയം:- രാവിലെ 8 മണിയ്ക്ക് .
പെരുമണ്ണ പാറ സ്മശാനത്തിൽ .

പെരുവയൽ പൊൻപറക്കാരായിൽ ആയിഷ (70) നിര്യാതയായി

No comments
പെരുവയൽ പൊൻപറക്കാരായിൽ ആയിഷ (70) നിര്യാതയായി

വിവാഹിതയല്ല
സഹോദരങ്ങൾ: പരേതരായ മുഹമ്മദ് കുട്ടി, കോയസ്സൻ, ഉമ്മയ്യ, മറിയ, പാത്തുമ്മ,
മയ്യത്ത് നമസ്കാരം
രാവിലെ 9 മണിക്ക്
പെരുവയൽ ജുമാ മസ്ജിദിൽ

കളൻതോട് പരതപ്പൊയിൽ അബ്ദുള്ളകോഴ ഹാജിയുടെ ഭാര്യ സുബൈദ (62) നിര്യാതയായി

No comments
കളൻതോട് പരതപ്പൊയിൽ അബ്ദുള്ളകോഴ ഹാജിയുടെ ഭാര്യ സുബൈദ (62) നിര്യാതയായി 
സഹോദരൻമാർ മുഹമ്മദ് വി.കെ, അബ്ദുറഹിമാൻ, അബ്ദുൽ ജബ്ബാർ (കെ.എസ്. ആർ .ടി.സി) മുനീർ
സഹോദരിമാർ ജമീല, ഷരീഫ, ബുഷ്റ
മയ്യിത്ത് കള്ളൻതോട് മുടപ്പനക്കൽ ജുമാമസ്ജിദിൽ ഖബറടക്കി

കുറ്റിക്കാട്ടൂർ ആനക്കുഴിക്കര മീത്തൽ സുഹൈൽ മൻസിൽ ഹംസ 63 വയസ്സ് നിര്യാതനായി

No comments
കുറ്റിക്കാട്ടൂർ ആനക്കുഴിക്കര മീത്തൽ സുഹൈൽ മൻസിൽ ഹംസ 63 വയസ്സ് നിര്യാതനായി
മക്കൾ : പി.വി സുഹൈൽ (റെയിൽവെ ), പി.വി ശുഐബ്, സുഹാന.
മരുമക്കൾ : റഹീസ് വള്ളിക്കുന്ന്, ജുഹാനത്ത് , റുബീന.

പുവ്വാട്ടുപറമ്പ് കരുപ്പാൽ താഴം പൊറ്റ താമസിക്കും കുറ്റിപ്പുറത്തുകണ്ടി മൊയ്തീൻ (71) നിര്യാതനായി.

No comments
പുവ്വാട്ടുപറമ്പ് കരുപ്പാൽ താഴം പൊറ്റ താമസിക്കും കുറ്റിപ്പുറത്തുകണ്ടി മൊയ്തീൻ (71) നിര്യാതനായി.
ഭാര്യ: ഫാത്തിമ
മക്കൾ : കബീർ, കോയ, സറീന, സാജിറ
മരുമക്കൾ : ഫസലുറഹ്മാൻ , പരേതനയ ഫിറോസ് , ഫൗസിയ, ഖദീജ.

പന്തീരാങ്കാവ് പന്നിയൂർക്കുളം മല്ലിശ്ശേരി സൗദാമിനി (75) നിര്യായയായി.

No comments
പന്തീരാങ്കാവ് പന്നിയൂർക്കുളം 
മല്ലിശ്ശേരി സൗദാമിനി (75) നിര്യായയായി. ഭർത്താവ്: കുഴിപ്പള്ളി മല്ലിശ്ശേരി ദയാനന്ദൻ  മക്കൾ : പുഷ്പ, ബിന്ദു, പ്രേമാനന്ദൻ. മരുമക്കൾ : ശശിധരൻ, സുബ്രഹ്മണ്യൻ, നിഷ. സംസ്കാരം ബുധനാഴ്ച 11 മണിക്ക് വീട്ടുവളപ്പിൽ.

പെരുമണ്ണ പാറക്കണ്ടം കോളശ്ശേരിതാഴം പരേതനായ കുഞ്ഞഹമ്മദിന്റെ ഭാര്യ കദീസുമ്മ (94) നിര്യാതയായി.

No comments
പെരുമണ്ണ പാറക്കണ്ടം കോളശ്ശേരിതാഴം പരേതനായ കുഞ്ഞഹമ്മദിന്റെ ഭാര്യ  കദീസുമ്മ (94) നിര്യാതയായി.  
മക്കൾ :  മജീദ്, മുസ്തഫ, മുഹമ്മദ്‌ (എ എസ് ഐ ട്രാഫിക് ), പാത്തുട്ടി,  ആമിന. 
മരുമക്കൾ :  ജാസ്മിൻ, ഫാത്തിമ,          സാബിദ ജസ്‌ലൻ ( ഹെഡ് നേഴ്സ്, കോഴിക്കോട് മെഡിക്കൽ കോളജ് ).
ഖബറടക്കം ഇന്ന് രാവിലെ എട്ട് മണിക്ക് പുതിയപറമ്പത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

പെരുവയൽ: കായലം ചെങ്ങോട്ട് കുഴിയിൽ അബ്ദുള്ളക്കോയ ( 67) നിര്യാതനായി

No comments
പെരുവയൽ: കായലം ചെങ്ങോട്ട് കുഴിയിൽ അബ്ദുള്ളക്കോയ ( 67) നിര്യാതനായി
ഭാര്യ: പരേതയായ സൈനബ
മക്കൾ : ഫൗസിയ,ഫൈസൽ, ഫസീല
മരുമക്കൾ: ഇബ്രാഹിം മുക്കം,
രഹന കൊയിലാണ്ടി,
നജീബ് മാത്തോട്ടം.

കളൻതോട് പുളിയൻപ്പറമ്പ് എ.പി.സി അബ്ദുറഹിമാൻ ഹാജി (72) നിര്യാതനായി

No comments
കളൻതോട് പുളിയൻപ്പറമ്പ് എ.പി.സി അബ്ദുറഹിമാൻ ഹാജി (72) നിര്യാതനായി
ഭാര്യ സൈനബ
മക്കൾ. ആയിഷ, അഹമ്മദ്കുട്ടി, ബഷീർ, മഹമൂദ്(ദുബൈ) മരുമക്കൾ അബ്ദുറസാഖ് പറമ്പിൽ ബസാർ, ഫാത്തിമ, സഫീന, ഷഹന ഖബറടക്കം ഇന്ന് (വ്യാഴം) രാവിലെ 9 മണിക്ക്  കളൻതോട് മുടപ്പനക്കൽ ജുമാ മസ്ജിദിൽ

ഒളവണ്ണ നാഗത്തുംപാടഠ മഞ്ഞക്കോട്ട് കുറുങ്ങോട്ട് പുൽപ്പറമ്പിൽ വേലായുധൻ നായർ (87) നിര്യാതനായി

No comments
ഒളവണ്ണ നാഗത്തും പാടഠ മഞ്ഞക്കോട്ട് കുറുങ്ങോട്ട്  പുൽപ്പറമ്പിൽ വേലായുധൻ നായർ (87) നിര്യാതനായി
ഭാര്യ:തങ്കം. 
മക്കൾ: വൽസൻ . ശശിധരൻ . സുധാകരൻ . പ്രസാദ് . രജനി. ബിന്ദു. മരുമക്കൾ : കൃഷ്ണദാസൻ . ജയകൃഷ്ണൻ. വിജയലക്ഷ്മി. ഷിജ. ശ്രീ കല : സഞ്ചയനം . ഒക്ടോബർ . 2 ഞായർ

മാവൂർ മേച്ചിരിക്കുന്ന് ഗോശാലംപറമ്പത്ത് ഇ. എൻ. മുരളീധരൻ (59) നിര്യാതനായി....

No comments
മാവൂർ മേച്ചിരിക്കുന്ന് ഗോശാലംപറമ്പത്ത് ഇ. എൻ. മുരളീധരൻ (59) നിര്യാതനായി....  (പരേതനായ പുലിയപ്പുറത്തുമ്മൽനാരായണൻ നായരുടെ മകൻ )
സംസ്ക്കാരം 12മണിക്ക്‌ വീട്ടുവളപ്പിൽ

കുറ്റിക്കാട്ടൂർ കണിയാത്ത് കാമ്പുറത്ത് പള്ളിമാലിൽ ഹബീബ് കോയ (67) നിര്യാതനായി

No comments
കുറ്റിക്കാട്ടൂർ കണിയാത്ത് മഹല്ലിൽ കണിയാത്ത് കാമ്പുറത്ത് പള്ളിമാലിൽ ഹബീബ് കോയ 67 മരണപ്പെട്ടു: പിതാവ് പരേതൻനായ അഹമ്മദ് കുട്ടി മാതാവ് പരേതയായ കദീജ സഹോദരങ്ങൾ അബ്ദുൾറസാഖ്ഹാജി,അയ്യൂബ് സെൻട്രൽ ടെകസ്റ്റയിൽസ്,ഫൈസൽ UAE ,സൽമാൻ,ജലാൽ റാസൽഖൈമ എന്നിവർ മക്കൾ സിബ്ഹത്തുല്ലാഹ്,റഊഫ്'ആസിഫ്, റുക്‌സാന, സുഖരിയ .
മരുമക്കൾ നസീം പെരുമണ്ണ, അംജാസ്,ജസ്മ, ഫസ്ന  മയ്യത്ത് നിസ്ക്കാരം വൈകിട്ട് 4. മണിക്ക് യതീം ഖാന പള്ളിയിലും 4.30 ന് കണിയാത്ത് പള്ളിയിലും

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു.

No comments
മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു.



മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. രാവിലെ 7.40നായിരുന്നു അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
കോണ്‍ഗ്രസ് അംഗമായി 1952-ലാണ് അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. 1958 മുതല്‍ കെ.പി.സി.സി. അംഗമാണ്. മലപ്പുറം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വര്‍ഷങ്ങളില്‍ നിലമ്പൂര്‍ നിയമസഭാമണ്ഡലത്തില്‍ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1980-82 കാലത്ത് ഇ.കെ. നായനാര്‍ മന്ത്രിസഭയിലെ തൊഴില്‍, വനം മന്ത്രിയായിരുന്നു. ഒമ്പതാം നിയമസഭയിലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ തൊഴില്‍, ടൂറിസം മന്ത്രിയായും ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ (2004-06) വൈദ്യുതിമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തിരക്കഥാകൃത്തും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ആര്യാടന്‍ ഷൗക്കത്ത് ഇദ്ദേഹത്തിന്റെ മകനാണ്.

മാവൂർ കൽപ്പള്ളി കരിശ്ശീരി മണ്ണിൽതൊടി അബ്ദുറഹിമാൻ (73) നിര്യാതനായി.

No comments
മാവൂർ കൽപ്പള്ളി 
കരിശ്ശീരി മണ്ണിൽതൊടി അബ്ദുറഹിമാൻ (73) നിര്യാതനായി.
ഭാര്യ: ആമിന. 
മക്കൾ: ഫാഹിദ ,റജീന,അഫ്സൽ, നുസൈബ, ഫർസാന. മരുമക്കൾ സാദിഖ് (ചെറുവാടി) അബ്ദുസലാം, അബ്ദുൽ നാസർ, ഷിഹാജ്, സൈഫുന്നിസ്സ. മയ്യിത്ത് നിസ്കാരം ഇന്ന് (ചൊവ്വ) രാത്രി 10 മണിക്ക് പാറമ്മൽ വലിയ ജുമാ മസ്ജിദിൽ.

പെരുവയൽ കട്ടാടിക്കൽ രാഘവൻ നായർ (84) നിര്യാതനായി

No comments
പെരുവയൽ
കട്ടാടിക്കൽ രാഘവൻ നായർ (84) നിര്യാതനായി
(റിട്ടയേർഡ് കേരള പോലീസ് )
ഭാര്യ: പരേതയായ വിശാലാക്ഷിയമ്മ.
 മക്കൾ: ഉണ്ണികൃഷ്ണൻ, സ്വപ്ന, സുധീഷ് (കേരള പോലീസ് ).

പെരുമണ്ണ വെള്ളായിക്കോട് പുറ്റേക്കടവ് കളത്തിങ്ങൽ സുമതി (77) നിര്യാതയായി.

No comments
പെരുമണ്ണ വെള്ളായിക്കോട് പുറ്റേക്കടവ് കളത്തിങ്ങൽ സുമതി (77) നിര്യാതയായി.
ഭർത്താവ്: പരേതനായ ഗോപാലൻ

മക്കൾ : ജിതേഷ് ഗവ:പ്രസ്സ് കോഴിക്കോട്.
നിധീഷ് (മാനേജർ, വിജയമാർക്കറ്റിംഗ്) ദേവി, വസുമതി.

മരുമക്കൾ : പ്രേമരാജൻ, കെ.കെ. സഹദേവൻ (പയമ്പ്ര),
ബിന്ദു(വിജിലൻസ്, കോഴിക്കോട്),സുനില

സഞ്ചയനം വ്യാഴാഴ്ച.

കുറ്റിക്കാട്ടൂർ പരേതനായ നെടുളിൽ സുലൈമാൻ മകൻ ശാഫി (28 വയസ്സ്) നിര്യാതനായി.

No comments
കുറ്റിക്കാട്ടൂർ പരേതനായ നെടുള്ളിൽ സുലൈമാൻ മകൻ ശാഫി (28 വയസ്സ്) നിര്യാതനായി.
മാതാവ് : സുഹറ
ഭാര്യ: ഇർഫാന
മകൻ : മുഹമ്മദ് ഐസിൻ
സഹോദരൻമാർ :
ഫള്ലു റഹ്മാൻ , അബ്ദു നാസിർ , നൗഫൽ, സ്വാദിഖ്.
Don't Miss
© all rights reserved and made with by pkv24live