മുബീന പഴമ്പള്ളിയെ പതിമൂന്നാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി ആദരിച്ചു.
സ്വാഗതം സ്വാഗതം സുസ്വാഗതംസപ്തസ്വരങ്ങളും മീട്ടിയുണർത്താൻ സുരഭില സുന്ദരമാം തീരത്തെത്തിയ സുന്ദരകേരള കുസുമങ്ങളെ സ്വാഗതം സ്വാഗതം സുസ്വാഗതം......സംസ്ഥാന സ്കൂൾ കലോത്സവത്തിന് അഷ്റഫ് കല്ലോടിന്റെ മനോഹരമായ കവിതയുമായി.....
കുറ്റിച്ചിറ നാലകത്ത് പൊന്മാണിച്ചിൻ്റെകം ആദം(55)  നിര്യാതനായി.
ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ സമാപന ദിനത്തിൽമാവൂർ ഫേയ്മസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ടോക്ക് ശ്രദ്ധേയമായി.
അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി
ദേശീയ റഗ്ബി മത്സരത്തിൽ പങ്കെടുക്കുന്ന ആസിഫ് അഹമ്മദിന് യാത്രയപ്പ് നൽകി
അംഗനവാടിക്ക് ഫർണിച്ചറുകൾ നൽകി
DRS റസിഡന്റ്സ് അസോസിയേഷൻ*CCTV ക്യാമറ സ്ഥാപിച്ചു.
വി.ബാലകൃഷ്ണൻ അനുസ്മരണം നടത്തി.
കേരള അഗ്രികൽച്ചറൽ യൂണിയഴ്സിറ്റിയിൽ നിന്നും അഗ്രികൾച്ചർ സയൻസിൽ ഡോക്ടറേറ്റ് ലഭിച്ച മുബീന പഴമ്പള്ളിയെ ആദരിച്ചു.