സി ഐ ടി യു പ്രതിഷേധ സമരം സംഘടിപ്പിച്ചു
സി ഐ ടി യു പ്രതിഷേധ സമരം സംഘടിപ്പിച്ചു
രാജ്യത്തിന്റെ പെതു സമ്പത്തുക്കൾ വിറ്റു തുലാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരേ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
Citu പെരുമണ്ണ പഞ്ചായത്ത് ക്കമറ്റിയുടെ നേത്യത്ത്യത്തിൽ പെരുമണ്ണ പേസ്റ്റേഫിസിനു മുൻപിൽ സമരം VP സുരേ ന്ദ്രൻ ഉൽഘാനം ചെയ്തു. സ്വാഗതം VP മുഹമ്മദ് . അദ്ധ്യക്ഷൻ ഹാരിഷ് പറമ്മൽ, നന്ദി സുനിൽകുമാർ നിർവ്വഹിച്ചു.
