Peruvayal News

Peruvayal News

പള്ളത്തിൽ രാഘവൻനായർ (80 ) അന്തരിച്ചു.

പള്ളത്തിൽ  രാഘവൻനായർ (80 ) അന്തരിച്ചു.

മാവൂർ മുൻ ഗ്രാസിം ജീവനക്കാരനായിരുന്ന പള്ളത്തിൽ  രാഘവൻനായർ (80 ) അന്തരിച്ചു.  സംസ്കാരം ഇന്ന് 11 ന്  വീട്ടുവളപ്പിൽ.  ഭാര്യ: സത്യവതി - മക്കൾ:  ഷാജി (മിനാർ - കുറ്റിക്കാട്ടൂർ), സജിത് കുമാർ (പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസ്), ഷൈജു (ദുബായ് ) - മരുമക്കൾ: സുപ്രിയ (അധ്യാപിക. തെരട്ടമ്മൽ യുപി സ്കൂൾ) റീജ, ലക്ഷ്മി -

Don't Miss
© all rights reserved and made with by pkv24live