മൂന്നര പതിറ്റാണ്ടുകാലം ആകാശവാണിയുടെ അമരക്കാരനും പത്രപ്രവർത്തകനും എഴുത്തുകാരനുമായ എ.പി മെഹറലി അന്തരിച്ചു.
എ.പി മെഹറലി അന്തരിച്ചു.
കോഴിക്കോട്:
മൂന്നര പതിറ്റാണ്ടുകാലം ആകാശവാണിയുടെ അമരക്കാരനും പത്രപ്രവർത്തകനും എഴുത്തുകാരനുമായ എ.പി മെഹറലി അന്തരിച്ചു.
ആകാശവാണി കോഴിക്കോട്, ദേവികുളം നിലയങ്ങളിൽ പോഗ്രാം മേധാവിയായും കണ്ണൂർ ആകാശവാണി സ്റ്റേഷൻ ഡയരക്ടറായും പ്രവർത്തിച്ചു.
ഭാര്യ: ഫാത്തിമ മെഹറലി. മക്കൾ: മെഹ്ഫിൽ മെഹറലി, മെഹറൂഫ് മെഹറലി(ഇരുവരും USA).
മരുമക്കൾ: ഹസീന മെഹഫിൽ, അൽമാസ് മെഹറൂഫ്.
മൃതദേഹം കോഴിക്കോട് ഫറോക്ക് ചുങ്കത്ത് കള്ളിത്തൊടി റോഡിലെ മെഹ്ഫത്ത് ഹൗസിൽ.
ഖബറടക്കം വൈകു. 4-ന് ഫറോക്ക് പേട്ട ഖബർസ്ഥാനിൽ.