Peruvayal News

Peruvayal News

അഖിലേന്ത്യാ പണി മുടക്കിൽ പങ്കാളി കളാവുക. എസ്.ടി. യു. കോഴിക്കോട് ജില്ലാകമ്മറ്റി

അഖിലേന്ത്യാപണി മുടക്കിൽ പങ്കാളി കളാവുക. എസ്.ടി. യു. കോഴിക്കോട് ജില്ലാകമ്മറ്റി


അഖിലേന്ത്യാപണി മുടക്കിൽ പങ്കാളി കളാവുക. എസ്.ടി. യു. കോഴിക്കോട് ജില്ലാകമ്മറ്റി

 കർഷക സമരത്തിന് ഐക്യ ദാർഡ്യം പ്രഖ്യാപിച്ച് സെപ്തംബർ 27 ന് സംയുക്ത സമരസമിതി നടത്തുന്ന ദേശീയ പണിമുടക്കിൽ എസ്.ടി.യു.വിൻ്റെ ജില്ലയിലെ മുഴുവൻ മോട്ടോർ തൊഴിലാളികളും  പങ്കെടുക്കണമെന്ന് എസ്.ടി.യു. ജില്ലാ പ്രസിഡണ്ട് NKC ബഷീറും  ജനറൽ സെക്രട്ടറി
യൂ എ ഗഫൂർ ആവശ്യപ്പെട്ടു.
പുതിയകാർഷിക നിയമങ്ങളും തൊഴിലാളി വിരുദ്ധ കോഡുകളും പിൻവലിക്കുക
പട്രോൾ, ഡീസൽ, വില വർദ്ധനവ് തടയുക, വൈദ്യുതി നിയമം റദ്ദാക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപന നിർത്തുക
തുടങ്ങിയ ആവശ്യങ്ങളാണ് സംയുക്ത സമരസമിതി ഉന്നയിക്കുന്നത്.
പണിമുടക്ക് വിജയിപ്പിക്കാൻ ജില്ലയിലെ എല്ലാ യൂണിറ്റ് കമ്മറ്റികളും മുന്നിട്ടിറങ്ങണമെന്ന് മോട്ടോർ തൊഴിലാളി യുണിയൻ STU ജില്ലാ കമ്മറ്റിക്കു വേണ്ടി ജനറൽ സെക്രട്ടറി യൂ എ ഗഫൂർ അറിയിച്ചു.
Don't Miss
© all rights reserved and made with by pkv24live