റബീഹ് ക്യാമ്പയിൻ ലോഗോ പ്രകാശനം നിർവഹിച്ചു
റബീഹ് ക്യാമ്പയിൻ ലോഗോ പ്രകാശനം നിർവഹിച്ചു
കട്ടാങ്ങൽ :
റബീഹുൽ അവ്വലിനോടാനുബന്ധിച്ച് മദാരിജുസ്സുന്ന വാഫി കോളേജിൽ നടക്കുന്ന മീം റബീഹ് ക്യാമ്പയൻ ലോഗോ പ്രകാശന കർമം മഹല്ല് പ്രസിഡന്റ് ബീരാൻ ഹാജി, മഹല്ല് സെക്രെട്ടറി മുഹമ്മദ് ഹാജി, ട്രഷറർ ടി ടി അബ്ദുല്ല ഹാജി, വാഫി കോളേജ് സെക്രട്ടറി സിദ്ധീഖ് പിലാശ്ശേരി, പിലാശ്ശേരി അബ്ദുറഹിമാൻ ഹാജി, സിദ്ധീഖ് മാസ്റ്റർ തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു. മഹല്ല് ഖത്തീബ് സാബിത് ഹസനി, കോളേജ് പ്രിൻസിപ്പാൾ മഹ്‌റൂഫ് ജുനൈദ് വാഫി, ജാബിർ വാഫി, സ്വാലിഹ് വാഫി, സലാം പരതപ്പോയിൽ മറ്റു കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി...
