ചൂലൂർ സി.എച്ച് സെൻ്ററിലേക്ക് പെരുമണ്ണ പഞ്ചായത്ത് വനിതാലീഗ് കമ്മിറ്റി കിച്ചൺ ഉപകരണങ്ങൾ
നൽകി:
ചൂലൂർ സി.എച്ച് സെൻ്ററിലേക്ക് പെരുമണ്ണ പഞ്ചായത്ത് വനിതാലീഗ് കമ്മിറ്റി
കിച്ചൺ ഉപകരണങ്ങൾ
നൽകി:
സി.എച്ച്.സെൻ്റർ വൈസ് പ്രസിഡണ്ട് എം.സി. മായിൻഹാജി ഏറ്റുവാങ്ങി
മാവൂർ:
ചൂലൂർ സി.എച്ച് സെൻ്ററിലേക്ക് പെരുമണ്ണ പഞ്ചായത്ത് വനിതാലീഗ് കമ്മിറ്റി നൽകുന്ന കിച്ചൺ ഉപകരണങ്ങൾ സി.എച്ച്.സെൻ്റർ വൈസ് പ്രസിഡണ്ട് എം.സി. മായിൻഹാജി ഏറ്റുവാങ്ങുന്നു. സെക്രട്ടറി കെ.എ.ഖാദർ മാസ്റ്റർ, വി.പി.കബീർ,പി.അബ്ദുറഹിമാൻ ഹാജി, ഇ.സി.ബഷീർമാസ്റ്റർ വനിതാലീഗ് ഭാരവാഹികളായ എം.കെ.റംല, പി.റഹ്മത്ത്, എം.സെമീറ, എൻ.കെ.ശരീഫ തുടങ്ങിയവർ സമീപം
