പെരുവയൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാ ഗാന്ധി രക്ത സാക്ഷി ദിനത്തിൽ ജ്യോതിപ്രയാണം നടത്തി
ഇന്ദിരാ ജ്യോതി പ്രയാണം നടത്തി
പെരുവയൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാ ഗാന്ധി രക്ത സാക്ഷി ദിനത്തിൽ ജ്യോതിപ്രയാണം നടത്തി
കുറ്റിക്കാട്ടുരിൽ വെച്ച് എം.കെ.രാഘവൻ എം പി ബ്ലോക്ക് പ്രസിഡണ്ട് എ ഷിയാലിക്ക് ദീപശിഖ കൈമാറി ഉൽഘാടനം ചെയ്തു അനീഷ് പാലാട്ട് അധ്യക്ഷത വഹിച്ചു
പുവാട്ടുപറമ്പ, പെരുമണ്ണ, പന്തീരൻ കാവ്, മാത്തറ എന്നിവ ടങ്ങളിലെ സ്വീകരണത്തിനു ശേഷം ജില്ല തല പരിപാടിയിൽ സമാപിച്ചു
വിവിധ കേന്ദ്രങ്ങളിൽ പി.മൊയ്തിൽ, ചോലക്കൽ രാജേന്ദ്രൻ , ദിനേശ് പെരുമണ്ണ, കെ.ടി.ജയലക്ഷ്മി, തസ് ഫീർ ഹസ്സൻ , എ.പി. പീതാംബരൻ , സി.എം. സദാശിവൻ, രാധാ ഹരിദാസ് ,എൻ. അബൂബക്കർ, എം.എ. പ്രഭാകരൻ, എൻ. മുരളീധരൻ , വിനോദ് മേക്കോത്ത്, കെ.സുജിത്ത്, രവിക്കുമാർ പനോളി ,ബിന്ദു പെരിങ്ങളം, , മധുരപറമ്പത്ത് മോഹനൻ , ആർ.വി.വിജയൻ , ടി.പി ഹസ്സൻ , സൈതുട്ടിഹാജി എന്നിവർ സംസാരിച്ചു
റഷീദ് പാലാഴി, കെ.കെ. മഹേഷ്, ഹരിദാസ് പെരുമണ്ണ, എൻ.പി. ബാലൻ, ഇ. രാമചന്ദ്രൻ ,എം.രാധാകൃഷണൻ, മുജീബ് പുനത്തിൽ, കെ.സി.രാജേഷ്, എ.മുഹമദ് ക്കുഞ്ഞി, കെ.എം. കൃഷ്ണൻ ക്കുട്ടി, മുരളി ചെറുകയിൽ , എം.വി. അഷറഫ്, കെ.ദാസൻ , എ വിരേന്ദ്രക്കുമാർ എന്നിവർ നേതൃത്വം നൽകി