കാൽപന്തുകളിയെ നെഞ്ചേറ്റിയവരാണ് പെരുവയലിലെ ഫുട്ബോൾ പ്രേമികൾ:
ടീൻ ബ്രദേഴ്സ് സംഘടിപ്പിച്ച ലെവൻസ് ഫുട്ബോൾ ടൂർണമെന്റ് അഡ്വ: ഷമീർ കുന്നമംഗലം ഉദ്ഘാടനം ചെയ്തു
പെരുവയൽ:
പെരുവയൽ എന്നും കാൽപന്തുകളിയെ നെഞ്ചേറ്റിയ മണ്ണാണ്
Ten ബ്രദേഴ്സ് ആണ് പെരുവയലിൽ ലെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചത്.
അഡ്വ ഷമീർ കുന്നമംഗലത്തിന്റെ
സഹോദരിയുടെ മകൻ ആയ ആഷിക്കും KASC കായലത്തിന് വേണ്ടി ബൂട്ടണിയുന്നുണ്ട്..
മാർച്ച് മാസം 27 വരെ നീണ്ടുനിൽക്കുന്ന ഫുട്ബോൾ ചാമ്പ്യൻഷിപ്പാണിത്
