ഇന്നലെ കാൺമാനില്ല എന്ന് പറഞ്ഞ വ്യക്തിയേയും വാഹനവും ഒരു കുഴപ്പവും ഇല്ലാതെ കണ്ടു കിട്ടിയിട്ടുണ്ട്..
ഷെയർ ചെയ്തവർക്കും അന്വേഷിച്ചവർക്കും നന്ദി.
ഇനി പ്രചരിപ്പിക്കരുതെന്നും അറിയിക്കുന്നു
രാജേഷ്
മാവൂർ ജനമൈത്രി ബീറ്റ് ഓഫീസർ,
കോഴിക്കോട് സിറ്റി
Mob. No. 9497963590
Dtd 7.4.22
