റാങ്ക് ജേതാവിനെ ക്ലാസ്മേറ്റ്സ്-94 അനുമോദിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി എസ് സി കെമിസ്ട്രി ബിരുദ (2019-22) പരീക്ഷയിൽ 4th റാങ്ക് നേടി നാടിന്റെ അഭിമാനമായി മാറിയ മാവൂർ വെള്ളലശ്ശേരി സ്വദേശിനി ഫാത്തിമ അഫ്നാൻ എം പി യെ "ക്ലാസ്സ്‌മേറ്റ്സ് -94" പൂർവ്വ വിദ്യാർഥി കൂട്ടാഴ്മയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
