ചാത്തമംഗലം വെള്ളലശ്ശേരി പാറക്കണ്ടി കുന്നുമ്മൽ മൊയ്തീൻ (71) നിര്യാതനായി.
ചാത്തമംഗലം വെള്ളലശ്ശേരി പാറക്കണ്ടി കുന്നുമ്മൽ മൊയ്തീൻ (71) നിര്യാതനായി.
ഭാര്യ: സൈനബ. മക്കൾ.മുഹമ്മദ് ബഷീർ, അഷറഫ്, മുജീബ് റഹ്മാൻ, ഷാഹുൽ ഹമീദ്, സെയ്ഫ് നിസാർ, മുഹമ്മദ് റൗഫ്, സുബൈദ, സീനത്ത്. മരുമക്കൾ: ബഷീർ, കദീജ, സൈനബ, ജസീറ ഹസ്ന ,ഫാത്തിമ സുഹറ, ഷാബിയ.