സ്ത്രീ സുരക്ഷക്ക് സ്ത്രീ പക്ഷ കേരളം:
വർക്കിംഗ് വുമൺസ് കോ-ഓഡിനേഷൻ CITU
സ്ത്രീ സുരക്ഷക്ക് സ്ത്രീ പക്ഷ കേരളം:
വർക്കിംഗ് വുമൺസ് കോ-ഓഡിനേഷൻ CITU
സ്ത്രീ സുരക്ഷക്ക് സ്ത്രീ പക്ഷ കേരളം എന്ന സന്ദേശം ഉയർത്തി വർക്കിംഗ് വുമൺസ് കോ-ഓഡിനേഷൻ CITU തൊഴിലാളികൾ പെരുമണ്ണ പഞ്ചായത്ത് കമ്മറ്റിയുടെ കീഴിൽ സംഘടിപ്പിച്ച സ്ത്രീ കൂട്ടായ്മയിൽ വസന്ത.കെ അദ്ധ്യക്ഷത വഹിച്ചു. ലൈനി സ്വാഗതം പറഞ്ഞു.മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം സഖാവ് ആരിഷ് പാറമ്മൽ ഉദ്ഘാടനം ചെയ്തു. ശ്രീജ.പി .നസറീന കട്ടക്കളം എന്നിവർ സംസാരിച്ചു.....
