ഓണചന്തയിൽ മികച്ച സ്റ്റാളിനുള്ള സമ്മാനം ഏഴാം വാർഡ് കുടുംബശ്രീക്ക്
കുടുംബശ്രീ ഓണചന്തയിൽ മികച്ച സ്റ്റാളിനുള്ള സമ്മാനം ഏഴാം വാർഡ് കുടുംബശ്രീക്ക്
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ
ഓണചന്തയിൽ മികച്ച സ്റ്റാളിനുള്ള സമ്മാനം ഏഴാം വാർഡ് കുടുംബശ്രീക്ക് ലഭിച്ചു സമ്മാനം പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് എഡിഎസ് സെക്രട്ടറി ഗീത. ചെവി ട്ടിലാഞ്ചേരി ക്ക് നൽകി ചടങ്ങിൽ ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻ ഡിംഗ് കമ്മറ്റി ചെയർമാൻ എം എ പ്രതീഷ് വാർഡ് മെമ്പർമാരായ വി.പി കബീർ.എം.സെമീറ, CDS ചെയർപെഴ്സൺ ഇ.കെ. സുമ എന്നിവർ പങ്കെടുത്തു
