Peruvayal News

Peruvayal News

DYFI മെമ്പർഷിപ്പ് ക്യാമ്പയിന് പെരുവയൽ മേഖലയിൽ തുടക്കമായി

DYFI മെമ്പർഷിപ്പ് ക്യാമ്പയിന് പെരുവയൽ മേഖലയിൽ തുടക്കമായി

DYFI മെമ്പർഷിപ്പ് ക്യാമ്പയിന് പെരുവയൽ മേഖലയിൽ തുടക്കമായി

എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് ഈ വര്‍ഷത്തെ 
DYFI മെമ്പർഷിപ്പ് ക്യാമ്പയിന് പെരുവയൽ മേഖലയിൽ തുടക്കമായി. MBBS വിദ്യാർത്ഥിനി ജീത്മ DK ക്ക് മെമ്പര്‍ഷിപ്പ് നല്‍കി DYFl ബ്ലോക്ക് ജോ.സെക്രട്ടറി 
സ: സുജിത്  ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ  മേഖല സെക്രട്ടറി ജിതിൻ ,  ട്രഷറർ വിപിൻ , മേഖല കമ്മിറ്റി അംഗങ്ങളായ 
അക്ഷയ് ദാസ് , ആതിര, അഭിജിത്ത്,ലിസിത, അഭിനന്ദ് എന്നിവർ പങ്കെടുത്തു.
Don't Miss
© all rights reserved and made with by pkv24live