കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ആസ്ഥാനമന്ദിര ബിൽഡിങ് ഫണ്ടിലേക്ക്
കൊളത്തറ സ്ക്കൂളിലെ
അനദ്ധ്യാപകർ തുക കൈമാറി.
കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ആസ്ഥാനമന്ദിര ബിൽഡിങ് ഫണ്ടിലേക്ക്
കൊളത്തറ സ്ക്കൂളിലെ
അനദ്ധ്യാപകർ തുക കൈമാറി.
ജില്ലാ കമ്മിറ്റി ഭാരവാഹികൾ കൊളത്തറ സ്പെഷ്യൽ സ്കൂളിൽ ഇന്ന് സന്ദർശനം നടത്തി.
മുൻ ജില്ലാ ഭാരവാഹിയായിരുന്ന സലാമിൻ്റെ നേതൃത്വത്തിൽ കൊളത്തറ സ്ക്കൂളിലെ അംഗങ്ങളിൽ നിന്നും ബിൽഡിംഗ് ഫണ്ടിലേക്ക് 12000 രൂപയും, മെംബർഷിപ്പ് തുകയായി 3600 രൂപയും സമാഹരിച്ചു കിട്ടി.
ആകെ 15600 രൂപ ജില്ലാ പ്രസിഡന്റ് അസ്കറിന് കൈമാറി.
ചടങ്ങിൽ ജില്ലാ സെക്രട്ടറി ആന്റെണി, മുൻ ജില്ലാ പ്രസിഡന്റ് അസ്ഹർ, എക്സിക്യൂട്ടീവ് അംഗങ്ങൾ ബഷീർ, അബൂബക്കർ, ജെയ്സൽ എന്നിവർ പങ്കെടുത്തു.
