KSU സുന്നിയ്യ കേളേജ് ചരിത്ര വിജയത്തിന്റെ ആറാം വാർഷികം ആഘോഷിച്ചു.
KSU സുന്നിയ്യ കേളേജ് ചരിത്ര വിജയത്തിന്റെ ആറാം വാർഷികം ആഘോഷിച്ചു.
സുന്നിയ്യ കേളേജിൽ ചരിത്രത്തിലാദ്യമായി KSU വിജയിച്ചതിന്റെ ആറാം വാർഷിക ഓൺലൈൻ സംഗമവും നടന്നു.30 ഓളം പ്രവർത്തകർ ഓൺലൈനായി പങ്കെടുത്ത പരിപാടി മുൻKPCC സെക്രട്രി NK അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. KSU മുൻ ജില്ലാ സെക്രട്രി അസീസ് മാവൂർ Dr ck അഹമ്മദ് എന്നിവർ മുഖ്യാതിഥികളായി വരും വർഷങ്ങൾ വിപുലമായി ആഘോഷിക്കാൻ സംഗമം തീരുമാനിച്ചു. ഷഹീർ പാഴൂർ അദ്യക്ഷത വഹിച്ചു .ജസീൽ കൊടിയത്തൂർ.മാസിൻ.സഹീർ അനോറ.സൽമാൻ കാരന്തൂർ എന്നിവർ സംസാരിച്ചു റഫീഖ് ഇളയൂർ സ്വാഗതവും തസ്നി നന്ദിയും പറഞ്ഞു
