പെരുവയൽ ഗോകുലത്തിൽ താമസിക്കും കൊ ളങ്ങോട്ടുകുഴി ഗോപാലകൃഷ്ണൻ നായർ (77) അന്തരിച്ചു.
മാവൂർ.. പെരുവയൽ,
പരേതരായ E. N. രാമൻ നായർ അധികാരിയുടെയും, അരീക്കര കല്യാണി അമ്മയുടെയും മകൻ പെരുവയൽ ഗോകുലത്തിൽ താമസിക്കും കൊ ളങ്ങോട്ടുകുഴി ഗോപാലകൃഷ്ണൻ നായർ (77) അന്തരിച്ചു. മുൻ ഗ്രാസിം ജീവനക്കാരൻ ആയിരുന്നു.. ഭാര്യ കാക്കൂർ പാലരുകണ്ടി മീനാക്ഷി അമ്മ,. മക്കൾ ബീന (അധ്യാപിക സരസ്വതി വിദ്യാ നികേതൻ ബാലുശ്ശേരി )ബീജ നായർകുഴി, ബിജു (സൗദി )മരുമക്കൾ. അംബുജാക്ഷൻ (Rtd ആർമി), സുഭാഷിതൻ (Rtd സബ് എഞ്ചിനിയർ, KSEB )ദീപ ( അധ്യാപിക ക്യാമ്പസ് ഹയർ സെക്കെന്ററി സ്കൂൾ ചേവായൂർ ).സഹോദരങ്ങൾ, സാവിത്രി, രാധാകൃഷ്‌ണൻ (Rtd. ഡെപ്യൂട്ടി താഹസിൽദാർ) പ്രേമചന്ദ്രൻ(Rtd സെക്യൂരിറ്റി NIT). പരേതരായ പാർവ്വതി അമ്മ, വിജയലക്ഷ്മി'അമ്മ, ദേവകി'അമ്മ രാധമ്മ, ജയരാമകൃഷ്ണൻ.ശവസംസ്കാരം. ശനി രാവിലെ 11 മണിക്ക് നായർകുഴി, കൊളങ്ങോട്ട് കുഴി. തറവാട്ട് വീട്ടുവളപ്പിൽ.
