യുത്ത് കോൺഗ്രസ് പെരുവയൽ മണ്ഡലം കമ്മിറ്റി സ്നേഹപഹാരം നൽകി ആദരിച്ചു
യുത്ത് കോൺഗ്രസ് പെരുവയൽ മണ്ഡലം കമ്മിറ്റി സ്നേഹപഹാരം നൽകി ആദരിച്ചു
കേരള സ്റ്റേറ്റ് സീനിയർ വിമൻസ് ബോക്സിംഗ്2021 ചാമ്പ്യൻഷിപ്പിൽ 81+ kg വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ അനശ്വര പി.എം ന് പെരുവയൽ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സ്നേഹപഹാരം നൽകി ആദരിച്ചു മണ്ഡലം പ്രസിഡൻറ് ജീനിഷ് കുറ്റിക്കാട്ടുർ മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജുബിൻ കുറ്റിക്കാട്ടൂർ റോഷൻദേവ് ജിതേഷ് എന്നിവർ സംബന്ധിച്ചു
